---
title: "എൽഡിഎഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ മണത്തണയിൽ പര്യടനം നടത്തി "
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350688/manathana"
published_at: "2026-03-31T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb22ec0029b_IMG-20260331-WA0001.jpg"
keywords: []
---

# എൽഡിഎഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ മണത്തണയിൽ പര്യടനം നടത്തി 

> **Lead Summary:** പേരാവൂർ : എൽഡിഎഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വളയംചാലിൽ നിന്നും ആരംഭിച്ചു. വളയംചാൽ, ഇഞ്ചി മുക്ക്, പാലപ്പുഴ, മുടക്കോഴി, ഗ്രാമം, മടപ്പുരച്ചാൽ, ആറ്റം ചേരി, ചെങ്ങോo, രാജമുടി, കൊളക്കാട്, നെടുംപുറംചാൽ, തെറ്റുവഴി, തുണ്ടി, മുള്ളേരിക്കൽ, എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്ക് ശേഷം മണത്തണ യിലെ കൊട്ടംചുരത്ത് സമാപിച്ചു.

## Article Content

പേരാവൂർ : എൽഡിഎഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വളയംചാലിൽ നിന്നും ആരംഭിച്ചു. വളയംചാൽ, ഇഞ്ചി മുക്ക്, പാലപ്പുഴ, മുടക്കോഴി, ഗ്രാമം, മടപ്പുരച്ചാൽ, ആറ്റം ചേരി, ചെങ്ങോo, രാജമുടി, കൊളക്കാട്, നെടുംപുറംചാൽ, തെറ്റുവഴി, തുണ്ടി, മുള്ളേരിക്കൽ, എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്ക് ശേഷം മണത്തണ യിലെ കൊട്ടംചുരത്ത് സമാപിച്ചു.

സി.ടി അനീഷ്, വി.ജി പത്മനാഭൻ, നവ്യ സുരേഷ്, പി.പി അശോകൻ, ബേബി സുരേഷ്, ജാഫർ നല്ലൂർ, സി.വി.എം വിജയൻ, കെ.വി ഉത്തമൻ,അജയൻ പായം, ബാബുരാജ് പായം, ജിജി ജോയ് ,അപ്പച്ചൻ മാലത്ത്, ജോർജ് ഓലത്ത്,ഡൊമിനിക്ക് മടുക്കക്കുഴി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350688/manathana)