---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350689/kseb"
published_at: "2026-03-31T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb24ece8ad5_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ മാർച്ച് 31 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ മാർച്ച് 31 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350689/kseb)