---
title: "കണ്ണൂരിൽ ആദ്യ ദിനം വീട്ടിൽ വോട്ട് ചെയ്തത് 2368 പേർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350704/kannur"
published_at: "2026-03-31T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb40331c851_images_(3)_(22).jpeg"
keywords: []
---

# കണ്ണൂരിൽ ആദ്യ ദിനം വീട്ടിൽ വോട്ട് ചെയ്തത് 2368 പേർ

> **Lead Summary:** കണ്ണൂർ : ഹോം വോട്ടിങ്ങിന്റെ ആദ്യ ദിവസം (മാർച്ച്‌ 30) കണ്ണൂർ ജില്ലയിൽ 2368 പേർ വീട്ടിൽ വോട്ട് രേഖപ്പെടുത്തി. ഇതിൽ 1680 പേർ 85 ന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽ ഉള്ളവരും 688 പേർ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുമാണ്. ആകെ 19,276 ഹോം വോട്ടുകളാണ് ജില്ലയിലുള്ളത്.

## Article Content

കണ്ണൂർ : ഹോം വോട്ടിങ്ങിന്റെ ആദ്യ ദിവസം (മാർച്ച്‌ 30) കണ്ണൂർ ജില്ലയിൽ 2368 പേർ വീട്ടിൽ വോട്ട് രേഖപ്പെടുത്തി. ഇതിൽ 1680 പേർ 85 ന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽ ഉള്ളവരും 688 പേർ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുമാണ്. ആകെ 19,276 ഹോം വോട്ടുകളാണ് ജില്ലയിലുള്ളത്.

ആദ്യ ദിവസത്തെ ഹോം വോട്ടിംഗ്; മണ്ഡലം തിരിച്ചുള്ള കണക്ക്*

അഴീക്കോട്‌-163,

ധർമ്മടം-259,

ഇരിക്കൂർ-236,

കല്യാശ്ശേരി-239,

കണ്ണൂർ-205,

കൂത്തുപറമ്പ്-94,

മട്ടന്നൂർ-226,

പയ്യന്നൂർ-233,

പേരാവൂർ-249,

തളിപ്പറമ്പ്-230,

തലശ്ശേരി-234.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350704/kannur)