---
title: "നാളെ മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350718/thiruvanaththapuram"
published_at: "2026-03-31T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb52b126748_download_(55).jpeg"
keywords: []
---

# നാളെ മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല

> **Lead Summary:** ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയുള്ള ഇടപാടുകൾ നാളെമുതൽ 3 ദിവസം മുടങ്ങും. സാമ്പത്തികവർഷം തുടങ്ങുന്ന നാളെ ബാങ്ക് കണക്കെടുപ്പും തുടർന്നുള്ള രണ്ടു ദിവസം പെസഹ, ദുഃഖവെള്ളി അവധി ദിനങ്ങളുമാണ്. ഇന്നു കഴിഞ്ഞാൽ ശനിയാഴ്‌ചയേ ബാങ്ക് ഇടപാടുകൾ സാധ്യമാകൂ.

## Article Content

ബാങ്ക് ശാഖകളിൽ നേരിട്ടെത്തിയുള്ള ഇടപാടുകൾ നാളെമുതൽ 3 ദിവസം മുടങ്ങും. സാമ്പത്തികവർഷം തുടങ്ങുന്ന നാളെ ബാങ്ക് കണക്കെടുപ്പും തുടർന്നുള്ള രണ്ടു ദിവസം പെസഹ, ദുഃഖവെള്ളി അവധി ദിനങ്ങളുമാണ്. ഇന്നു കഴിഞ്ഞാൽ ശനിയാഴ്‌ചയേ ബാങ്ക് ഇടപാടുകൾ സാധ്യമാകൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350718/thiruvanaththapuram)