---
title: "ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ്"
english_title: "Kannur govt iti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35082/kannur-govt-iti"
published_at: "2022-04-01T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624655b2ceb60_images (3).jpeg"
keywords: []
---

# ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ്

> **Lead Summary:** കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്(ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വീ-റേ, ഓട്ടോ ഡസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സ് ഏപ്രില്‍ ആദ്യവാരം തുടങ്ങും.

## Article Content

കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്(ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വീ-റേ, ഓട്ടോ ഡസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സ് ഏപ്രില്‍ ആദ്യവാരം തുടങ്ങും.

ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ്/ സിവില്‍ എഞ്ചിനിയറിങ്ങ് ഡിപ്ലോമ/ ബി ടെക്ക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മൂന്നു മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറു മാസം ദൈര്‍ഘ്യവുമുള്ള കോഴ്‌സില്‍ ചേരാം. താല്‍പര്യമുള്ളവര്‍ വനിതാ ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2955987.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35082/kannur-govt-iti)