---
title: "യാത്രയയപ്പ് നൽകി."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350825/kelakam"
published_at: "2026-03-31T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbd0a870640_IMG-20260331-WA0033.jpg"
keywords: []
---

# യാത്രയയപ്പ് നൽകി.

> **Lead Summary:** കുണ്ടേരി വയോജന വിശ്രമകേന്ദ്രത്തിലെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ച ജിൻസി മുഞ്ഞനാട്ടിന് കേളകം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെയും A.D.Sന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കുണ്ടേരിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്സ്. ടി.രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.CDS മെമ്പർ രശ്മി അനിൽ അദ്ധ്യക്ഷത വഹിച്ചു. സുമേഷ് തത്തു പാറ, ജിൻസി വെട്ടു പറമ്പിൽ, സ്‌റ്റല്ല. എസ്സ്. നായർ , പൈലി.പി.എം., ശോഭ രാജേന്ദ്രൻ ., ജോസ് കാട്ടിത്തറ തുടങ്ങിയവർ സംസാരിച്ചു. 

## Article Content

കുണ്ടേരി വയോജന വിശ്രമകേന്ദ്രത്തിലെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ച ജിൻസി മുഞ്ഞനാട്ടിന് കേളകം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെയും A.D.Sന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കുണ്ടേരിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്സ്. ടി.രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.CDS മെമ്പർ രശ്മി അനിൽ അദ്ധ്യക്ഷത വഹിച്ചു. സുമേഷ് തത്തു പാറ, ജിൻസി വെട്ടു പറമ്പിൽ, സ്‌റ്റല്ല. എസ്സ്. നായർ , പൈലി.പി.എം., ശോഭ രാജേന്ദ്രൻ ., ജോസ് കാട്ടിത്തറ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350825/kelakam)