---
title: "ഹോം വോട്ടിംഗ്: ചൊവ്വാഴ്ച്ച 3404 പേർ വോട്ട് ചെയ്തു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350851/thiruvanathapuram"
published_at: "2026-04-01T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc6e329b7da_download_(38).jpeg"
keywords: []
---

# ഹോം വോട്ടിംഗ്: ചൊവ്വാഴ്ച്ച 3404 പേർ വോട്ട് ചെയ്തു

> **Lead Summary:** കണ്ണൂർ: ഹോം വോട്ടിംഗിൽ ജില്ലയിൽ ചൊവ്വാഴ്ച്ച 3404 വോട്ടുകൾ രേഖപ്പെടുത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ ആകെ വീട്ടിൽ ചെയ്ത വോട്ടുകളുടെ എണ്ണം 5790 ആയി.

## Article Content

കണ്ണൂർ: ഹോം വോട്ടിംഗിൽ ജില്ലയിൽ ചൊവ്വാഴ്ച്ച 3404 വോട്ടുകൾ രേഖപ്പെടുത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ ആകെ വീട്ടിൽ ചെയ്ത വോട്ടുകളുടെ എണ്ണം 5790 ആയി.

ചൊവ്വാഴ്ച്ച 85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 2470 വോട്ടുകളും ഭിന്നശേഷി വിഭാഗത്തിൽ 934 വോട്ടുകളുമാണ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350851/thiruvanathapuram)