---
title: "യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകത്ത് നടന്നു"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350853/kelakam"
published_at: "2026-04-01T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc6f3686932_WhatsApp_Image_2026-03-31_at_6.55.56_PM_(1).jpeg"
keywords: []
---

# യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകത്ത് നടന്നു

> **Lead Summary:** കേളകം : യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ നടന്നു. കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് മണ്ണാർക്കുളം ആദ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.സി ഷാജി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ ബൈജു വർഗ്ഗീസ്, വർഗ്ഗീസ് ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്,ഇബ്രാഹിം മുണ്ടേരി,പി.സി രാമകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

## Article Content

കേളകം : യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ നടന്നു. കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് മണ്ണാർക്കുളം ആദ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.സി ഷാജി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ ബൈജു വർഗ്ഗീസ്, വർഗ്ഗീസ് ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്,ഇബ്രാഹിം മുണ്ടേരി,പി.സി രാമകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350853/kelakam)