---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350855/kseb"
published_at: "2026-04-01T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc702647024_download_(23).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: എച്ച് ടി ലൈൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏച്ചൂർ വൈദ്യുത സെക്ഷനിലെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ 09:30 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.കേബിൾ ലൈൻ പണി നടക്കുന്നതിനാൽ ഏച്ചൂർ സെക്ഷനിലെ കെട്ടാനച്ചേരി, ഏച്ചൂർകോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: എച്ച് ടി ലൈൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏച്ചൂർ വൈദ്യുത സെക്ഷനിലെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ 09:30 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.കേബിൾ ലൈൻ പണി നടക്കുന്നതിനാൽ ഏച്ചൂർ സെക്ഷനിലെ കെട്ടാനച്ചേരി, ഏച്ചൂർകോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350855/kseb)