---
title: "സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു"
english_title: "Seniorchemberpresident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351148/seniorchemberpresident"
published_at: "2026-04-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce35bdde5d6_1000192877.jpg"
keywords: []
---

# സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തു

> **Lead Summary:** **കണ്ണൂർ: **സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1997 ൽ കോഴിക്കോട് വെച്ചാണ് ജേസീസ് എന്ന സംഘടനയിൽ നിന്നും 40 വയസു കഴിഞ്ഞ് പുറത്തുപോകുന്ന അംഗങ്ങൾക്കായി സീനിയർ ചേംബർ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ അറുപതോളം വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ സംഘടന സ്‌കോളർഷിപ്പ് നൽകി വരുന്നുണ്ട്.സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ നൽകിയിട്ടുണ്ട്. ബംഗ്ളൂരിൽ നടന്ന തെരഞ്ഞെടുപ്പിൽഅക്ഷത (മംഗലാപുരം). അരവിന്ദ് (തിരുവനന്തപുരം). കുമാർ കൂർ (സി ർസി കർണാടക), ലാലു (കൊയിലാണ്ടി), നാഗേഷ് (ഹാസൻ കർണാടക). നാരായ ണൻ നായർ (നീലേശ്വരം), ശശികല (ഷിമോഗ), വിനോദ് കുമാർ (കണ്ണൂർ) എന്നിവരെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി:ഡോ. ശിവകുമാർ (ബാംഗ്ലൂർ), ട്രഷറർ : രാഗേഷ് കരുണൻ (തലശ്ശേരി), ജനറൽ ലീഗൽ കൗൺസിലർ സമ്പത്ത് കുമാർ (ദുബൈ) എന്നിവരേയും തിരഞ്ഞെടുത്തു.

## Article Content

**കണ്ണൂർ: **സീനിയർ ചേംബർ ഇൻ്റർനാഷനൽ പ്രസിഡൻ്റായി തലശേരി സ്വദേശിയായ എം. വാസുദേവനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1997 ൽ കോഴിക്കോട് വെച്ചാണ് ജേസീസ് എന്ന സംഘടനയിൽ നിന്നും 40 വയസു കഴിഞ്ഞ് പുറത്തുപോകുന്ന അംഗങ്ങൾക്കായി സീനിയർ ചേംബർ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ അറുപതോളം വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ സംഘടന സ്‌കോളർഷിപ്പ് നൽകി വരുന്നുണ്ട്.സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ നൽകിയിട്ടുണ്ട്. ബംഗ്ളൂരിൽ നടന്ന തെരഞ്ഞെടുപ്പിൽഅക്ഷത (മംഗലാപുരം). അരവിന്ദ് (തിരുവനന്തപുരം). കുമാർ കൂർ (സി ർസി കർണാടക), ലാലു (കൊയിലാണ്ടി), നാഗേഷ് (ഹാസൻ കർണാടക). നാരായ ണൻ നായർ (നീലേശ്വരം), ശശികല (ഷിമോഗ), വിനോദ് കുമാർ (കണ്ണൂർ) എന്നിവരെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി:ഡോ. ശിവകുമാർ (ബാംഗ്ലൂർ), ട്രഷറർ : രാഗേഷ് കരുണൻ (തലശ്ശേരി), ജനറൽ ലീഗൽ കൗൺസിലർ സമ്പത്ത് കുമാർ (ദുബൈ) എന്നിവരേയും തിരഞ്ഞെടുത്തു.

വാർത്താ സമ്മേളനത്തിൽഎം. വാസുദേവൻ,വിനോദ് വൈസ് പ്രസിഡണ്ട്, സമ്പത്ത് കുമാർ, ജനറൽ ലീഗ ൽ കൗൺസൽ, പ്രദീപ് പ്രതിഭ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351148/seniorchemberpresident)