---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351218/kseb"
published_at: "2026-04-03T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf167a3ccee_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിലെ ഏച്ചുർ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

## Article Content

കണ്ണൂർ : ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിലെ ഏച്ചുർ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351218/kseb)