---
title: "നിയമസഭ തെരെഞ്ഞെടുപ്പ്:   കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351221/kelakam"
published_at: "2026-04-03T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf1df2aee80_IMG-20260403-WA0008.jpg"
keywords: []
---

# നിയമസഭ തെരെഞ്ഞെടുപ്പ്:   കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

> **Lead Summary:** കേളകം : നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു.അടക്കാത്തോട് ടൗൺ, കൊളക്കാട് എന്നിവിടങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.കേളകം എസ് എച്ച് ഒ ഇതിയാസ് താഹ യുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച് നടത്തിയത്

## Article Content

കേളകം : നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു.അടക്കാത്തോട് ടൗൺ, കൊളക്കാട് എന്നിവിടങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.കേളകം എസ് എച്ച് ഒ ഇതിയാസ് താഹ യുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച് നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351221/kelakam)