---
title: "വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു"
english_title: "Two students drowned in the Bavali river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351275/two-students-drowned-in-the-bavali-river"
published_at: "2026-04-03T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf530da7265_istockphoto-1426281384-612x612.jpg"
keywords: []
---

# വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു

> **Lead Summary:** കല്പറ്റ : വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ , പതിമം​ഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഘം. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

കല്പറ്റ : വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ , പതിമം​ഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഘം. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351275/two-students-drowned-in-the-bavali-river)