---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351426/kseb"
published_at: "2026-04-04T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0691a41367_download_(23).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: കാടാച്ചിറ വൈദ്യുതി സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോവിലകം, ആഡൂർ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ നാലിന് രാവിലെ 9:30 മുതൽ വൈകിട്ട് അഞ്ച് വരെയും എൽ.ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കിഴക്കുംഭാഗം വലിയമുറ്റം ക്ഷേത്രം ഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: കാടാച്ചിറ വൈദ്യുതി സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോവിലകം, ആഡൂർ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ നാലിന് രാവിലെ 9:30 മുതൽ വൈകിട്ട് അഞ്ച് വരെയും എൽ.ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കിഴക്കുംഭാഗം വലിയമുറ്റം ക്ഷേത്രം ഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351426/kseb)