---
title: "ഹോം വോട്ടിംഗ്: 15707 പേർ വോട്ട് ചെയ്തു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351432/thiruvanathapuram"
published_at: "2026-04-04T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d070583828e_download_(38).jpeg"
keywords: []
---

# ഹോം വോട്ടിംഗ്: 15707 പേർ വോട്ട് ചെയ്തു

> **Lead Summary:** തിരുവനന്തപുരം: ഹോം വോട്ടിംഗിൽ ജില്ലയിൽ ഇതുവരെ 15707 വോട്ടുകൾ രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച 2914 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്. 85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 2127 പേരും ഭിന്നശേഷി വിഭാഗത്തിൽ 787 പേരും വെള്ളിയാഴ്ച്ച വോട്ട് രേഖപ്പെടുത്തി. മാർച്ച്‌ 31 നാണ് ഹോം വോട്ടിംഗ് തുടങ്ങിയത്.

## Article Content

തിരുവനന്തപുരം: ഹോം വോട്ടിംഗിൽ ജില്ലയിൽ ഇതുവരെ 15707 വോട്ടുകൾ രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച 2914 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്. 85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 2127 പേരും ഭിന്നശേഷി വിഭാഗത്തിൽ 787 പേരും വെള്ളിയാഴ്ച്ച വോട്ട് രേഖപ്പെടുത്തി. മാർച്ച്‌ 31 നാണ് ഹോം വോട്ടിംഗ് തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351432/thiruvanathapuram)