---
title: "അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു :  നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351439/adakkathod"
published_at: "2026-04-04T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d078cf35113_IMG-20260404-WA0005.jpg"
keywords: []
---

# അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു :  നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി

> **Lead Summary:** അടക്കാത്തോട് - വാളുമുക്കിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു. നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി. രാവിലെ ആറരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. ഒരു മണിക്കൂറിലധികം ജനവാസ മേഖലയിൽ വട്ടമിട്ട കാട്ടാന മടങ്ങിയതോടെയാണ് ജനത്തിന് ആശ്വാസമായത്. ആന മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലെത്തിയത്.

## Article Content

അടക്കാത്തോട് - വാളുമുക്കിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു. നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി. രാവിലെ ആറരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. ഒരു മണിക്കൂറിലധികം ജനവാസ മേഖലയിൽ വട്ടമിട്ട കാട്ടാന മടങ്ങിയതോടെയാണ് ജനത്തിന് ആശ്വാസമായത്. ആന മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351439/adakkathod)