---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351611/kseb"
published_at: "2026-04-05T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1bdb76bcf8_download_(23).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ താണ, ടി.കെ ജംഗ്ഷൻ, ട്രെയിനിങ് സ്കൂൾ, കാൽടെക്സ്, കളക്ടറേറ്റ് പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, താവക്കര എന്നിവിടങ്ങളിൽ ഏപ്രിൽ അഞ്ചിന് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ താണ, ടി.കെ ജംഗ്ഷൻ, ട്രെയിനിങ് സ്കൂൾ, കാൽടെക്സ്, കളക്ടറേറ്റ് പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, താവക്കര എന്നിവിടങ്ങളിൽ ഏപ്രിൽ അഞ്ചിന് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351611/kseb)