---
title: "രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. "
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351770/delhi"
published_at: "2026-04-06T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d324f28dd58_download_(6).jpeg"
keywords: []
---

# രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. 

> **Lead Summary:** ഡൽഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. പാ​ച​ക​വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ച് കി​ലോ​യു​ടെ ചെ​റി​യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ശ​ക്ത​മാ​ക്കി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ച് 23 മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 6.6 ല​ക്ഷം സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​റ്റ​ഴി​ച്ച​ത്. സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് ഈ ​സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങാം.

## Article Content

ഡൽഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. പാ​ച​ക​വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ച് കി​ലോ​യു​ടെ ചെ​റി​യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ശ​ക്ത​മാ​ക്കി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ച് 23 മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 6.6 ല​ക്ഷം സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​റ്റ​ഴി​ച്ച​ത്. സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് ഈ ​സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351770/delhi)