---
title: "ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്."
english_title: "US President Donald Trump threatens to destroy Iran if it does not open the Strait of Hormuz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351797/us-president-donald-trump-threatens-to-destroy-iran-if-it-does-not-open-the-strait-of-hormuz"
published_at: "2026-04-06T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34396773ba_download_(65).jpeg"
keywords: []
---

# ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

> **Lead Summary:** ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേസമയം, ഇറാന്‍ വെടിവച്ചു വീഴ്ത്തിയ എഫ്15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ യുദ്ധവിമാനങ്ങളും മറീനുകളും ചേര്‍ന്നു അതിസാഹസികമായി അമേരിക്ക രക്ഷപ്പെടുത്തി. ഇറാന്റെ മിസൈലുകള്‍, റവല്യൂഷനറി ഗാര്‍ഡ്സിന്റെ ആക്രമണം എന്നിവയെ മറികടന്നാണ് ഇറാനില്‍നിന്ന് പൈലറ്റിനെ രക്ഷിച്ചത്. എന്നാല്‍ രക്ഷാദൗത്യത്തിനിടെ യുഎസിന്റെ സി-130 വിമാനവും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. അഞ്ചു പേരെ വധിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു.

## Article Content

ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേസമയം, ഇറാന്‍ വെടിവച്ചു വീഴ്ത്തിയ എഫ്15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ യുദ്ധവിമാനങ്ങളും മറീനുകളും ചേര്‍ന്നു അതിസാഹസികമായി അമേരിക്ക രക്ഷപ്പെടുത്തി. ഇറാന്റെ മിസൈലുകള്‍, റവല്യൂഷനറി ഗാര്‍ഡ്സിന്റെ ആക്രമണം എന്നിവയെ മറികടന്നാണ് ഇറാനില്‍നിന്ന് പൈലറ്റിനെ രക്ഷിച്ചത്. എന്നാല്‍ രക്ഷാദൗത്യത്തിനിടെ യുഎസിന്റെ സി-130 വിമാനവും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. അഞ്ചു പേരെ വധിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351797/us-president-donald-trump-threatens-to-destroy-iran-if-it-does-not-open-the-strait-of-hormuz)