---
title: " മദ്യനയ അഴിമതിക്കേസ് :  അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351834/delhi"
published_at: "2026-04-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d35d64936a6_download_(67).jpeg"
keywords: []
---

#  മദ്യനയ അഴിമതിക്കേസ് :  അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും

> **Lead Summary:** ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സമന്‍സ് അവഗണിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസില്‍ കെജരിവാള്‍ സ്വയം വാദിക്കുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയെ കേസ് കേള്‍ക്കുന്നതിനെതിരെ ആവശ്യപ്പെട്ട് കെജരിവാളുള്‍പ്പെടെ മറ്റ് പ്രതികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.

## Article Content

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സമന്‍സ് അവഗണിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസില്‍ കെജരിവാള്‍ സ്വയം വാദിക്കുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയെ കേസ് കേള്‍ക്കുന്നതിനെതിരെ ആവശ്യപ്പെട്ട് കെജരിവാളുള്‍പ്പെടെ മറ്റ് പ്രതികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351834/delhi)