---
title: "തലശ്ശേരിക്കടുത്ത കതിരൂർ നാലാംമൈലിന് സമീപം ബൈക്കും - പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു"
english_title: "Bike and pickup van collided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35191/bike-and-pickup-van-collided"
published_at: "2022-04-01T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246cc158caa2_Picsart_22-04-01_15-24-37-882.jpg"
keywords: []
---

# തലശ്ശേരിക്കടുത്ത കതിരൂർ നാലാംമൈലിന് സമീപം ബൈക്കും - പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** തലശ്ശേരിക്കടുത്ത കതിരൂർ നാലാംമൈലിന് സമീപം ബൈക്കും - പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞോളി ചുങ്കത്തെ ഷോഹിത്ത് മഹേഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ അയ്യപ്പമoത്തിന് സമപം വച്ചായിരുന്നു അപകടം.

## Article Content

തലശ്ശേരിക്കടുത്ത കതിരൂർ നാലാംമൈലിന് സമീപം ബൈക്കും - പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞോളി ചുങ്കത്തെ ഷോഹിത്ത് മഹേഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ അയ്യപ്പമoത്തിന് സമപം വച്ചായിരുന്നു അപകടം.

ശക്തമായ ഇടിയിൽ റോഡിൽ തെറ്റിച്ച് വീണ ഷോഹിത്തിനെ ഉടൻ നാട്ടുകാർ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35191/bike-and-pickup-van-collided)