---
title: "കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351922/kelakam"
published_at: "2026-04-06T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3be44dceb6_IMG-20260406-WA0049.jpg"
keywords: []
---

# കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി 

> **Lead Summary:** കേളകം : എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേളകത്ത് പൊതുയോഗം നടത്തി. പ്രശസ്ത ഗായിക പുഷ്പവതിഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.എം. രമേശൻ , കെ.പി. ഷാജി, തങ്കമ്മ സ്കറിയ ജോൺ പടിഞ്ഞാനി എന്നിവർ പ്രസംഗിച്ചു. ജോൺസ് കുര്യാക്കോസ് അധ്യക്ഷനായിരുന്നു.

## Article Content

കേളകം : എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേളകത്ത് പൊതുയോഗം നടത്തി. പ്രശസ്ത ഗായിക പുഷ്പവതിഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.എം. രമേശൻ , കെ.പി. ഷാജി, തങ്കമ്മ സ്കറിയ ജോൺ പടിഞ്ഞാനി എന്നിവർ പ്രസംഗിച്ചു. ജോൺസ് കുര്യാക്കോസ് അധ്യക്ഷനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351922/kelakam)