---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351952/kseb"
published_at: "2026-04-07T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d45be052fa9_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് ധർമ്മക്കിണർ, ചെക്കിക്കുളം കനാൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ ഉച്ച രണ്ടു വരെയും ചതുരക്കിണർ, കാസ ഹൗസ്, ഐ.എം.ടി, മറിയം ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് ധർമ്മക്കിണർ, ചെക്കിക്കുളം കനാൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ ഉച്ച രണ്ടു വരെയും ചതുരക്കിണർ, കാസ ഹൗസ്, ഐ.എം.ടി, മറിയം ടവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി കാടാച്ചിറ വൈദ്യുത സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഏഴിന് കോവിലകം, ആഡൂർ കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351952/kseb)