---
title: "ചരിത്രം കുറിച്ച് നാസയുടെ അർടെമിസ് ടു "
english_title: "NASA's Artemis II makes history"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351966/nasas-artemis-ii-makes-history"
published_at: "2026-04-07T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d474a6931ac_Screenshot_2026-04-07_083527.jpg"
keywords: []
---

# ചരിത്രം കുറിച്ച് നാസയുടെ അർടെമിസ് ടു 

> **Lead Summary:** മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന നാ​സ​യു​ടെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ. ഓ​റി​യോ​ൺ പേ​ട​ക​ത്തി​ലു​ള്ള നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ച​ന്ദ്ര​നെ വ​ലം​വെ​ച്ച് ച​ന്ദ്ര​ന്റെ ഗു​രു​ത്വാ​ക​ർ​ഷ​ണ വ​ല​യ​ത്തി​ന് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ളു​ന്ന ചാ​ന്ദ്ര നി​രീ​ക്ഷ​ണ ദൗ​ത്യ​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച​ത്. ചാ​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 4,067 മൈ​ൽ (6,545 കി​ലോ​മീ​റ്റ​ർ) മാ​ത്രം അ​ടു​ത്തു​കൂ​ടി​യാ​ണ് പേ​ട​കം സ​ഞ്ച​രി​ക്കു​ന്ന​ത്.

## Article Content

മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന നാ​സ​യു​ടെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ. ഓ​റി​യോ​ൺ പേ​ട​ക​ത്തി​ലു​ള്ള നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ച​ന്ദ്ര​നെ വ​ലം​വെ​ച്ച് ച​ന്ദ്ര​ന്റെ ഗു​രു​ത്വാ​ക​ർ​ഷ​ണ വ​ല​യ​ത്തി​ന് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ളു​ന്ന ചാ​ന്ദ്ര നി​രീ​ക്ഷ​ണ ദൗ​ത്യ​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച​ത്. ചാ​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 4,067 മൈ​ൽ (6,545 കി​ലോ​മീ​റ്റ​ർ) മാ​ത്രം അ​ടു​ത്തു​കൂ​ടി​യാ​ണ് പേ​ട​കം സ​ഞ്ച​രി​ക്കു​ന്ന​ത്.

ഭൂ​മി​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് സ​ഞ്ച​രി​ച്ച മ​നു​ഷ്യ​ർ എ​ന്ന റി​ക്കാ​ർ​ഡും ഈ ​സം​ഘം ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351966/nasas-artemis-ii-makes-history)