---
title: "തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധിച്ചു"
english_title: "Fuel prices increased oct 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3520/fuel-prices-increased-oct-5"
published_at: "2021-10-05T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bb0a616b57_images - 2021-10-05T072500.252.jpeg"
keywords: []
---

# തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധിച്ചു

> **Lead Summary:** **കൊ​ച്ചി**: തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല 102.85 ആ​യി. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ൽ​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 104.91 രൂ​പ​യും ഡീ​സ​ലി​ന് 98.04രൂ​പ​യു​മാ​ണ് വി​ല.

## Article Content

**കൊ​ച്ചി**: തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല 102.85 ആ​യി. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ൽ​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 104.91 രൂ​പ​യും ഡീ​സ​ലി​ന് 98.04രൂ​പ​യു​മാ​ണ് വി​ല.

കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 103.16 രൂ​പ​യും ഡീ​സ​ലി​ന് 96.37 രൂ​പ​യു​മാ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3520/fuel-prices-increased-oct-5)