---
title: "സ്വർണവില വീണ്ടും ഇടിഞ്ഞു "
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352019/goldrate"
published_at: "2026-04-07T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a3df9c19f_images_(1).jpeg"
keywords: []
---

# സ്വർണവില വീണ്ടും ഇടിഞ്ഞു 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഒരു ദിവസത്തെ ചാഞ്ചാട്ടത്തിനു ശേഷം വീണ്ടും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,735 രൂപയിലും പവന് 1,09,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,290 രൂപയിലെത്തി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഒരു ദിവസത്തെ ചാഞ്ചാട്ടത്തിനു ശേഷം വീണ്ടും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,735 രൂപയിലും പവന് 1,09,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,290 രൂപയിലെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352019/goldrate)