---
title: "ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു "
english_title: "aluva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352021/aluva"
published_at: "2026-04-07T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a561dee4f_eddc2b67-9077-48c6-90dc-58ae7ac4f388.jpeg"
keywords: []
---

# ആലുവയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം: യുവതി മരിച്ചു 

> **Lead Summary:** കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറി ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്താണ് അപകടം നടന്നത്. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങി ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി ഓടിച്ച ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന.

## Article Content

കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറി ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്താണ് അപകടം നടന്നത്. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങി ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി ഓടിച്ച ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352021/aluva)