---
title: "ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി നൽകി DYFI"
english_title: "Gsudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352135/gsudhakaran"
published_at: "2026-04-08T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5a7e99ed3c_IMG-20260407-WA0011.jpg"
keywords: []
---

# ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി നൽകി DYFI

> **Lead Summary:** ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ. ആസ്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തി.

## Article Content

ജി സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ. ആസ്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തി.

നോമിനേഷന് ഒരാഴ്ച മുൻപ് സുധാകരൻ്റെയും ഭാര്യ ജൂബിലി നവപ്രഭയുടെയും അക്കൗണ്ടിലേക്ക് പണം മാറ്റി. അനധികൃതമായി സമ്പാദിച്ച പണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മകൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352135/gsudhakaran)