---
title: "പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352215/kannur"
published_at: "2026-04-08T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5fca9b66a3_images_(5).jpeg"
keywords: []
---

# പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ : പരിയാരം ഗവ. മെഡിക്കൽ കോളേജിലെ 803 ആം വാർഡിലെ ശുചിമുറിയിൽ, കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കണ്ണൂർ : പരിയാരം ഗവ. മെഡിക്കൽ കോളേജിലെ 803 ആം വാർഡിലെ ശുചിമുറിയിൽ, കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352215/kannur)