---
title: "ഇരിട്ടിയിൽ കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി  ഫയർഫോഴ്‌സ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352335/iritty"
published_at: "2026-04-09T04:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6e56dc8f7f_photo_(2).jpg"
keywords: []
---

# ഇരിട്ടിയിൽ കാറിനുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി  ഫയർഫോഴ്‌സ്

> **Lead Summary:** ഇരിട്ടി: വിളക്കോട് കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഇരിട്ടി ഫയർ ഫോഴ്‌സ്.

## Article Content

ഇരിട്ടി: വിളക്കോട് കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഇരിട്ടി ഫയർ ഫോഴ്‌സ്.

സീനിയർ ഫയർ & റെസ്ക്യു ഓഫീസർ വിജീഷ് കെ വി, ഉദ്യോഗസ്ഥരായ മത്തായി വി ജെ,അനീഷ് മാത്യു,ആഷിഖ് എ പി തുടങ്ങിയവർ ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352335/iritty)