---
title: "മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352352/apply-now"
published_at: "2026-04-09T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7099c1641c_images_(6).jpeg"
keywords: []
---

# മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ മിറർ വീക്കിലി എഡിഷനും വിൻവിൻ കോർപ്പും ചേർന്ന് നടത്തുന്ന ആറാമത് മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു.5001 രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്.

## Article Content

കണ്ണൂർ : കണ്ണൂർ മിറർ വീക്കിലി എഡിഷനും വിൻവിൻ കോർപ്പും ചേർന്ന് നടത്തുന്ന ആറാമത് മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു.5001 രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്.

സമയവും സന്ദർഭവും നോക്കാതെ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളികള്‍ക്കാണ് അവാർഡ് നല്‍കുക. സ്ഥാപനത്തിന്റെ അധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി ഏപ്രില്‍ 25നകം വിൻവിൻ കോർപ്പ്, പ്രീമിയർ ടവർ, സൗത്ത് ബസാർ , കണ്ണൂർ 2 എന്ന അഡ്രസ്സില്‍ അയക്കാം. ഇമെയില്‍ അയക്കേണ്ട വിലാസം -kannurmirror 2020@gmail.കോം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352352/apply-now)