---
title: "കണ്ണൂർ കൊളച്ചേരിയിൽ  തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352435/kannur"
published_at: "2026-04-09T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7584182f57_images_(5).jpeg"
keywords: []
---

# കണ്ണൂർ കൊളച്ചേരിയിൽ  തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ കൊളച്ചേരി നൂഞ്ഞേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ കൊളച്ചേരി നൂഞ്ഞേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു.

ചേലേരി സ്വദേശികളായ അബ്ദുൽ ഗഫൂർ, രാജേഷ് എന്നിവരാണ് മരിച്ചത്.കിണറ്റിൽ ഇറങ്ങുന്നതിനിടെ വടം പൊട്ടി വീണാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352435/kannur)