---
title: "അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352460/adakkathode"
published_at: "2026-04-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d76b08dd908_1000195185.jpg"
keywords: []
---

# അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

> **Lead Summary:** **അടക്കാത്തോട്: **അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട. ചങ്ങാതിക്കൂട്ടമായ ഹാഷിം, ഇസാൻ മുഹമ്മദ് , ജംനാസ്, തൻസീർ, തൻസീബ്, അജ്മൽ എന്നിവരുടെ കുട്ടിക്കടയാണ് ശ്രദ്ധയാകർഷിച്ചത്.വൈവിധ്യങ്ങളായപഴവർഗങ്ങളും, മധുര പാനീയങ്ങളുമാണ് കുട്ടിക്കകയെ ശ്രദ്ധേയമാക്കിയത്.

## Article Content

**അടക്കാത്തോട്: **അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട. ചങ്ങാതിക്കൂട്ടമായ ഹാഷിം, ഇസാൻ മുഹമ്മദ് , ജംനാസ്, തൻസീർ, തൻസീബ്, അജ്മൽ എന്നിവരുടെ കുട്ടിക്കടയാണ് ശ്രദ്ധയാകർഷിച്ചത്.വൈവിധ്യങ്ങളായപഴവർഗങ്ങളും, മധുര പാനീയങ്ങളുമാണ് കുട്ടിക്കകയെ ശ്രദ്ധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352460/adakkathode)