---
title: "കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം"
english_title: "Cpmattackedblo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352496/cpmattackedblo"
published_at: "2026-04-09T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d784a888f5f_1000195227.jpg"
keywords: []
---

# കണ്ണൂരിൽ വോട്ടെടുപ്പിനിടെ സിപിഎം അക്രമം തുടരുന്നു: മുഴക്കുന്നിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

> **Lead Summary:** **കണ്ണൂർ: **പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352496/cpmattackedblo)