---
title: "ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352610/kannur"
published_at: "2026-04-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d89cc1c675d_IMG-20260410-WA0090.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

> **Lead Summary:** കണ്ണൂർ : കാറിൽ സൂക്ഷിച്ച 5 ഗ്രാമോളം എം ഡി എം എയുമായി പട്ടന്നൂർ ആയിപ്പുഴയിലെ സഫിയാസ് വീട്ടിൽ അൻഷാദ് നടുക്കണ്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠ‌ാപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസിൻ്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്

## Article Content

കണ്ണൂർ : കാറിൽ സൂക്ഷിച്ച 5 ഗ്രാമോളം എം ഡി എം എയുമായി പട്ടന്നൂർ ആയിപ്പുഴയിലെ സഫിയാസ് വീട്ടിൽ അൻഷാദ് നടുക്കണ്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠ‌ാപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസിൻ്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352610/kannur)