---
title: "ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352762/accident"
published_at: "2026-04-11T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9be21870e9_images_(3).jpeg"
keywords: []
---

# ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു 

> **Lead Summary:** ഉളിയിൽ : ഉളിയിൽ പാലത്തിനു സമീപം ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ ചക്കരക്കൽ സ്വദേശി യൂനസ് മരണപ്പെട്ടു.

## Article Content

ഉളിയിൽ : ഉളിയിൽ പാലത്തിനു സമീപം ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ ചക്കരക്കൽ സ്വദേശി യൂനസ് മരണപ്പെട്ടു.

ബസിലെ യാത്രികരായ 2 പേർക്കും പരുക്കുണ്ട്. കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അർധരാത്രിയോടെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352762/accident)