---
title: "ഗതാഗത തടസ്സം "
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352790/thamarassery"
published_at: "2026-04-11T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9daeac0ba5_IMG-20260411-WA0068.jpg"
keywords: []
---

# ഗതാഗത തടസ്സം 

> **Lead Summary:** താമരശ്ശേരി : വയനാട് ചുരത്തിൽ രണ്ട് ഇടങ്ങളിലായി ബസ്സും ലോറിയും തകരാറിലായത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.അഞ്ചാം വളവിൽ ലോറിയും,6-7 വളവിന്റെ ഇടയിൽ ഒരു KSRTC ബസ്സുമാണ് തകരാറിലായി കിടക്കുന്നത്.

## Article Content

താമരശ്ശേരി : വയനാട് ചുരത്തിൽ രണ്ട് ഇടങ്ങളിലായി ബസ്സും ലോറിയും തകരാറിലായത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.അഞ്ചാം വളവിൽ ലോറിയും,6-7 വളവിന്റെ ഇടയിൽ ഒരു KSRTC ബസ്സുമാണ് തകരാറിലായി കിടക്കുന്നത്.

അവധി ദിവസം ആയതിനാൽ ചുരം കയറുന്ന വാഹനങ്ങളും കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനനിര ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352790/thamarassery)