---
title: "കൂത്തുപറമ്പ് പാറാലിൽ വാഹനാപകടം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352826/accident"
published_at: "2026-04-11T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f710578d1_images_(5).jpeg"
keywords: []
---

# കൂത്തുപറമ്പ് പാറാലിൽ വാഹനാപകടം 

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് കയറി കടയുടെ മുൻവശം തകർന്നു.അപകടം നടന്നത് പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് കയറി കടയുടെ മുൻവശം തകർന്നു.അപകടം നടന്നത് പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352826/accident)