---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352949/kseb"
published_at: "2026-04-12T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db01ad960f9_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : എ ബി കേബിൾ വലിക്കുന്ന ജോലികൾ നടക്കുന്നതിനാൽ എടൂർ പോസ്റ്റ്‌ ഓഫീസ്, ഹെൽത്ത്‌ സെന്റർ, ആട്ടേൽ, AKG നഗർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.

## Article Content

കണ്ണൂർ : എ ബി കേബിൾ വലിക്കുന്ന ജോലികൾ നടക്കുന്നതിനാൽ എടൂർ പോസ്റ്റ്‌ ഓഫീസ്, ഹെൽത്ത്‌ സെന്റർ, ആട്ടേൽ, AKG നഗർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352949/kseb)