---
title: "വ​ന്ദേ​ഭാ​ര​തി​ന് റിക്കാ​ര്‍​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ര്‍ 9.1 കോ​ടി"
english_title: "Vandhebhararath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352955/vandhebhararath"
published_at: "2026-04-12T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db0edb9e455_images_(9).jpeg"
keywords: []
---

# വ​ന്ദേ​ഭാ​ര​തി​ന് റിക്കാ​ര്‍​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ര്‍ 9.1 കോ​ടി

> **Lead Summary:** കണ്ണൂർ :ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യ വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ള്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ പു​​​തി​​​യ റെ​​​ക്കോ​​​ര്‍​ഡ് ഇ​​​ട്ടു. സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് മു​​​ത​​​ല്‍ ഇ​​​തു​​​വ​​​രെ ഒ​​​രു ല​​​ക്ഷം ട്രി​​​പ്പു​​​ക​​​ളി​​​ലാ​​​യി 9.1 കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​ര്‍ വ​​​ന്ദേ ഭാ​​​ര​​​തി​​​നെ ആ​​​ശ്ര​​​യി​​​ച്ച​​​താ​​​യി റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

## Article Content

കണ്ണൂർ :ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യ വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ള്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ പു​​​തി​​​യ റെ​​​ക്കോ​​​ര്‍​ഡ് ഇ​​​ട്ടു. സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് മു​​​ത​​​ല്‍ ഇ​​​തു​​​വ​​​രെ ഒ​​​രു ല​​​ക്ഷം ട്രി​​​പ്പു​​​ക​​​ളി​​​ലാ​​​യി 9.1 കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​ര്‍ വ​​​ന്ദേ ഭാ​​​ര​​​തി​​​നെ ആ​​​ശ്ര​​​യി​​​ച്ച​​​താ​​​യി റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ മാ​​​ത്രം 3.98 കോ​​​ടി യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് (2.97 കോ​​​ടി) 34 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352955/vandhebhararath)