---
title: "പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം:  രണ്ട് പേർ പിടിയിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352957/kannur"
published_at: "2026-04-12T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db11f0b13d7_IMG-20260412-WA0014.jpg"
keywords: []
---

# പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം:  രണ്ട് പേർ പിടിയിൽ

> **Lead Summary:** പയ്യന്നൂർ : പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ‌ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടി പുരുഷോത്തമന്റെ വീടിനും കാറിനും നേരെയാണ് ആക്രമണമുണ്ടായത്.

## Article Content

പയ്യന്നൂർ : പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ‌ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടി പുരുഷോത്തമന്റെ വീടിനും കാറിനും നേരെയാണ് ആക്രമണമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352957/kannur)