---
title: "​മാർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടിവ് ​"
english_title: "Lpg"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352962/lpg"
published_at: "2026-04-12T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db1cea032c7_images_(10).jpeg"
keywords: []
---

# ​മാർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടിവ് ​

> **Lead Summary:** ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ന്നാ​​മ​​ത്തെ ഊ​​ർ​​ജ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​യു​​ടെ ലി​​ക്വി​​ഫൈ​​ഡ് പെ​​ട്രോ​​ളി​​യം ഗ്യാ​​സ് (എ​​ൽ​​പി​​ജി) ഉ​​പ​​ഭോ​​ഗം മാ​​ർ​​ച്ചി​​ൽ ഇ​​ടി​​ഞ്ഞു. മാ​​ർ​​ച്ചി​​ൽ ഏ​​ക​​ദേ​​ശം 16 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ ഇ​​ടി​​വും 13 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക കു​​റ​​വും രേ​​ഖ​​പ്പെ​​ടു​​ത്തി 2.38 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. ഇ​​ത് ക​​ഴി​​ഞ്ഞ് 21 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ അ​​ള​​വാ​​ണ്.

## Article Content

ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ന്നാ​​മ​​ത്തെ ഊ​​ർ​​ജ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​യു​​ടെ ലി​​ക്വി​​ഫൈ​​ഡ് പെ​​ട്രോ​​ളി​​യം ഗ്യാ​​സ് (എ​​ൽ​​പി​​ജി) ഉ​​പ​​ഭോ​​ഗം മാ​​ർ​​ച്ചി​​ൽ ഇ​​ടി​​ഞ്ഞു. മാ​​ർ​​ച്ചി​​ൽ ഏ​​ക​​ദേ​​ശം 16 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ ഇ​​ടി​​വും 13 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക കു​​റ​​വും രേ​​ഖ​​പ്പെ​​ടു​​ത്തി 2.38 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. ഇ​​ത് ക​​ഴി​​ഞ്ഞ് 21 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ അ​​ള​​വാ​​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352962/lpg)