---
title: "പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു"
english_title: "Famous Hindi singer Asha Bhosle has passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352982/famous-hindi-singer-asha-bhosle-has-passed-away"
published_at: "2026-04-12T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db4bdfc039e_asha_bhsole-5acaaaf890f3f90e3916041fcdca05cf887f4d55.jpg"
keywords: []
---

# പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

> **Lead Summary:** മുംബൈ: പ്രമുഖ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. 12,000ലേറെ പാട്ടുകള്‍ ആശ ഭോസ്‌ലെ പാടിയിട്ടുണ്ട്‌.

## Article Content

മുംബൈ: പ്രമുഖ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. 12,000ലേറെ പാട്ടുകള്‍ ആശ ഭോസ്‌ലെ പാടിയിട്ടുണ്ട്‌.

അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു. 1933 സെപ്റ്റംബർ 8നായിരുന്നു ജനനം. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. 12,000ലേറെ പാട്ടുകള്‍ ആശ പാടിയിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352982/famous-hindi-singer-asha-bhosle-has-passed-away)