---
title: "നി​ധി​ൻ കേ​ര​ള​ത്തി​ലെ ജാ​തി സ​മൂ​ഹ​ത്തി​ന്റെ അ​വ​സാ​ന​ത്തെ ഇ​ര: റാ​പ്പ​ർ വേ​ട​ൻ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353041/kannur"
published_at: "2026-04-13T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc3b00b922f_IMG-20260412-WA0084.jpg"
keywords: []
---

# നി​ധി​ൻ കേ​ര​ള​ത്തി​ലെ ജാ​തി സ​മൂ​ഹ​ത്തി​ന്റെ അ​വ​സാ​ന​ത്തെ ഇ​ര: റാ​പ്പ​ർ വേ​ട​ൻ

> **Lead Summary:** ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​ധി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് റാ​പ്പ​ർ വേ​ട​ൻ. നി​ധി​ൻ കേ​ര​ള​ത്തി​ലെ ജാ​തി സ​മൂ​ഹ​ത്തി​ന്റെ അ​വ​സാ​ന​ത്തെ ഇ​ര​യെ​ന്ന് വേ​ട​ൻ പ​റ​ഞ്ഞു.

## Article Content

ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​ധി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് റാ​പ്പ​ർ വേ​ട​ൻ. നി​ധി​ൻ കേ​ര​ള​ത്തി​ലെ ജാ​തി സ​മൂ​ഹ​ത്തി​ന്റെ അ​വ​സാ​ന​ത്തെ ഇ​ര​യെ​ന്ന് വേ​ട​ൻ പ​റ​ഞ്ഞു.

പ​ഠി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ വ​ന്ന പ​യ്യ​നെ കൊ​ന്നു​ക​ള​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​യാ​ണെ​ന്നും വേ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353041/kannur)