---
title: "തലശ്ശേരിയിൽ 70 ഗ്രാം MDMA യുമായി രണ്ടുപേർ പിടിയിൽ"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353043/thalassery"
published_at: "2026-04-13T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc3fcaed273_IMG-20260412-WA0086.jpg"
keywords: []
---

# തലശ്ശേരിയിൽ 70 ഗ്രാം MDMA യുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** മാഹി: പള്ളൂർ സ്വദേശി പി കെ മുഹമ്മദ് മസീദ്, തലശ്ശേരി മട്ടാമ്പ്രം സ്വദേശി ബി. മുഹമ്മദ് നസീഫ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

മാഹി: പള്ളൂർ സ്വദേശി പി കെ മുഹമ്മദ് മസീദ്, തലശ്ശേരി മട്ടാമ്പ്രം സ്വദേശി ബി. മുഹമ്മദ് നസീഫ് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജിന്റെ നിർദ്ദേശപ്രകാരം തലശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് പിടിച്ചത്. തലശ്ശേരി ഇൻസ്പെക്ടർ എം അഭിലാഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353043/thalassery)