---
title: "തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353045/thiruvananthapuram"
published_at: "2026-04-13T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc4a6bc9722_images_(12).jpeg"
keywords: []
---

# തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കും

> **Lead Summary:** തിരുവനന്തപുരം : കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​യ​​​​ന്‍​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റി (സി​​​​എ​​​​ഫ്എ​​​​സ്എ​​​​ല്‍) സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സ്ഥ​​​​ലം ഇ​​​​തി​​​​ന​​​​കം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​നെ ബോ​​​​ധി​​​​പ്പി​​​​ച്ചു. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെഞ്ചാ​​​​ണ് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

## Article Content

തിരുവനന്തപുരം : കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​യ​​​​ന്‍​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റി (സി​​​​എ​​​​ഫ്എ​​​​സ്എ​​​​ല്‍) സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സ്ഥ​​​​ലം ഇ​​​​തി​​​​ന​​​​കം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​നെ ബോ​​​​ധി​​​​പ്പി​​​​ച്ചു. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെഞ്ചാ​​​​ണ് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353045/thiruvananthapuram)