---
title: "കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ"
english_title: "sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353084/sabarimala"
published_at: "2026-04-13T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc7de63dab6_WhatsApp_Image_2026-04-13_at_8.14.37_AM.jpeg"
keywords: []
---

# കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ

> **Lead Summary:** ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ സ്വാ​ഭാ​വി​ക ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് ശ​ങ്ക​ര​ദാ​സ് ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക കേ​സി​ലും സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്.

## Article Content

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ സ്വാ​ഭാ​വി​ക ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് ശ​ങ്ക​ര​ദാ​സ് ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക കേ​സി​ലും സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353084/sabarimala)