---
title: "സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353100/thiruvananthapuram"
published_at: "2026-04-13T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc857112090_images.jpeg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും 

> **Lead Summary:** തിരുവനന്തപുരം : കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പലയിടത്തും ചൂട് ശരാശരിയിൽ നിന്ന് 2.5 ഡിഗ്രിവരെ കൂടുതലായിരുന്നു. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരും.

## Article Content

തിരുവനന്തപുരം : കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പലയിടത്തും ചൂട് ശരാശരിയിൽ നിന്ന് 2.5 ഡിഗ്രിവരെ കൂടുതലായിരുന്നു. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353100/thiruvananthapuram)