---
title: "കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന മെലഡി നൈറ്റ് ഇന്ന്"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353125/kelakom"
published_at: "2026-04-13T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc9979d7958_IMG-20260413-WA0081.jpg"
keywords: []
---

# കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന മെലഡി നൈറ്റ് ഇന്ന്

> **Lead Summary:** കേളകം : കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റർ- വിഷു പ്രോഗ്രാമിന്റെ ഭാഗമായി മെലഡി നൈറ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 ( ) രാത്രി 7. 30 ന് കേളകം പെരുന്താനം J3 ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, രാജലക്ഷ്മി എന്നിവർ സംഗീത പരിപാടി നയിക്കും.

## Article Content

കേളകം : കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റർ- വിഷു പ്രോഗ്രാമിന്റെ ഭാഗമായി മെലഡി നൈറ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 ( ) രാത്രി 7. 30 ന് കേളകം പെരുന്താനം J3 ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, രാജലക്ഷ്മി എന്നിവർ സംഗീത പരിപാടി നയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353125/kelakom)