---
title: "കോഴിക്കോടിൽ  കുഴൽപ്പണം പിടികൂടി"
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353215/kozhikode"
published_at: "2026-04-13T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcf31da9467_black-money.1.2710512.jpg"
keywords: []
---

# കോഴിക്കോടിൽ  കുഴൽപ്പണം പിടികൂടി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ട്രയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.

## Article Content

കോഴിക്കോട്: കോഴിക്കോട് ട്രയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353215/kozhikode)